"മാധവ് ആ ഡയറി എന്തിയെ?"
"ഏത് ഡയറി ലച്ചു?"
"ഞാന്‍ കോളേജില്‍ നിനക്ക് തന്ന,എന്റെ കവിതകളുള്ള വലിയ ഡയറി."
"അത് എന്റെ കയ്യിലെങ്ങും ഇല്ല."
"മധു ഞാന്‍ അത് തന്നതാ നിന്റെ കയ്യില്‍."
"ഇല്ലെന്നെ."
"അപ്പൊ അത് പോയി എന്നുള്ളത് ഉറപ്പായി.പ്രണയം മൂത്തപ്പോ എന്റെ ഭാവന തുറന്നു കാണിക്കാന്‍ പ്രിയതമന്റെ കയ്യില്‍ കൊടുത്തത് എട്ടു വര്‍ഷത്തെ കത്തുകളും,കവിതയും, കൊച്ചു കഥകളും നിറഞ്ഞ ആ വലിയ ഡയറി.പത്തു വയസ്സ് മുതലുള്ള സാഹിത്യ രചനകള്‍ ആണേ മണ്ണില്‍ പോയത്.എന്നാലും മോശമായിപ്പോയി."
"എന്റെ ലച്ചു അതിപ്പോ നന്നായി,ഇല്ലെങ്കില്‍ ഈ ബ്ലോഗ് വായിക്കുന്ന പാവങ്ങളെ നീ അതിലുള്ളതും എഴുതി നിറച്ചു ബോര് അടിപ്പിച്ചെന്നെ,കൂടെ എന്നെയും."
പിണങ്ങി നിന്ന എനിക്ക് മാധവ് ഓഫീസില്‍ പോകുമ്പോള്‍ യാത്ര പറയാന്‍ തോന്നിയില്ല.എന്റെ ഡയറി കളഞ്ഞില്ലേ.എനിക്ക് അന്ന് മുഴുവന്‍ സങ്കടം...
അന്ന് വൈകുന്നേരം മാധവിന്റെ കൈയ്യില്‍ ഒരു വലിയ പൊതി.എന്റെ ഡയറി ആണെന്ന് കരുതി നോക്കിയപ്പോള്‍ അതില്‍ പുതിയ ഒരെണ്ണം.ദേഷ്യം വന്ന ഞാന്‍ അത് അവിടെ വച്ചിട്ട് ചായ വച്ച് കൊടുത്തു.മുഖത്ത് പോലും നോക്കിയില്ല ഞാന്‍.
ചായയും കുടിച്ചു എന്റെ ഊഞ്ഞാലില്‍ ആടിയപ്പോള്‍ ആ ഡയറി ചുമ്മാ തുറന്നു നോക്കി.അതില്‍ ഭംഗിയില്ലാത്ത അക്ഷരങ്ങളില്‍ അവന് ഇങ്ങനെ കുറിച്ചിരുന്നു.
"ഭാവനയുടെ കവാടങ്ങള്‍ ഇനിയും തുറക്കട്ടെ.ഇനിയുമെഴുതൂ...അത് വായിക്കാന്‍ ഞാന്‍ നിന്റെ കൂടെ കാണും".
അപ്പോള്‍ തോന്നിയ വികരമാകും യഥാര്‍ത്ഥത്തില്‍ പ്രണയം അല്ലെ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശരിയോ തെറ്റോ ??
സ്ഥലം:ലക്ഷ്മിയുടെ വീട് .... തീയതി:ഓഗസ്റ്റ് -19 - 2000 ലക്ഷ്മി ഡയറിയില്‍ കുറിച്ചു "പുറത്തു പോകാൻ അനുവാദം ഇല്ല,കൂട്ടുകാരുടെ വീട്ടില്‍...
-
ഹരിശ്രീ ഗണപതയേ നമഹ : ഇന്നു വിദ്യാരംഭം . ഒരു തുടക്കക്കാരി ബ്ലോഗ്ഗിണി ആണെങ്കിലും , ഇന്നു ഒരു പോസ്റ്റ് എങ്കിലും ഇടാത്തത് ശരിയല്ലല...
-
"മാധവ് ആ ഡയറി എന്തിയെ?" "ഏത് ഡയറി ലച്ചു?" "ഞാന്‍ കോളേജില്‍ നിനക്ക് തന്ന,എന്റെ കവിതകളുള്ള വലിയ ഡയറി." ...
-
ഗൃഹാതുരത്വത്തിന്റെ വേദനയും പേറി എന്റെ അഗ്രഹാരത്തിലെ ഒരു രാഥോല്സവം കൂടി കടന്നു പോയിരിക്കുന്നു.ഓര്‍മ്മകള്‍ കൂടു കൂട്ടി വേദനിപ്പിച്ചു മനസ്സിനെ....
അങ്ങനെ അതും കളഞ്ഞു എന്റെ മധു...
മറുപടിഇല്ലാതാക്കൂഭാവനയുടെ കവാടങ്ങള്‍ ഇനിയും തുറക്കട്ടെ.ഇനിയുമെഴുതൂ......
മറുപടിഇല്ലാതാക്കൂ"ഭാവനയുടെ കവാടങ്ങള്‍ ഇനിയും തുറക്കട്ടെ.ഇനിയുമെഴുതൂ...അത് വായിക്കാന്‍ ഞാന്‍ നിന്റെ കൂടെ കാണും
മറുപടിഇല്ലാതാക്കൂഭാവനയുടെ കവാടങ്ങള്‍ ഇനിയും തുറക്കട്ടെ.ഇനിയുമെഴുതൂ...അത് വായിക്കാന്‍ ഞാന്‍ നിന്റെ കൂടെ കാണും".നഷ്ട്ടപെട്ടതിനെ ഓര്‍ത്തു കുറച്ചു സങ്കടപ്പെടുന്നത് ഒരു സുകമുള്ള മൌന നൊമ്പരമാണ്!എല്ലാ ഭാവുകങ്ങളും നേരുന്നു ...
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഒരവ്യക്തത അനുഭവപ്പെടുന്നുണ്ട്.എന്റെ വായനയുടെ കുഴപ്പമായിരിക്കാം.പിന്നെ പാരഗ്രാഫുകള്‍ തിരിച്ച് അവയ്ക്കിടയില്‍ അല്‍പ്പം സ്ഥലം കൂടിയിട്ട് എഴുതുകയാണെങ്കില്‍ വായിക്കുവാനും സുഖമായിരിക്കും കാണുവാനും....
മറുപടിഇല്ലാതാക്കൂഎല്ല ഭാവുകങ്ങളും നേരുന്നു
മറുപടിഇല്ലാതാക്കൂഈ ബ്ലോഗിലും കമന്റ് അപ്രൂവല്‍ എന്ന മഹാമാരിയുണ്ടായിരുന്നുവെന്നറിഞ്ഞിരുന്നില്ല.വായനക്കാരന് സ്വന്തം അഭിപ്രായമെഴുതുമ്പോള്‍ അവനെ കൊഞ്ഞനം കുത്തിക്കാണിക്കുന്ന തരത്തില്‍ നിങ്ങളുടെ കമന്റ് അപ്രൂവലിനുശേഷം കാണിക്കുമെന്ന് പറയുന്നത് കാണുമ്പോള്‍ കലിവരും..ക്ഷമിക്കുക കേട്ടോ.......
മറുപടിഇല്ലാതാക്കൂഭാവനയുടെ കവാടങ്ങള്‍ ഇനിയും തുറക്കട്ടെ.ഇനിയുമെഴുതൂ...അത് വായിക്കാന്‍ ഞാന്‍ നിന്റെ കൂടെ കാണും".
മറുപടിഇല്ലാതാക്കൂതുറന്നെഴ്തൂ സുഹ്രത്തേ നിങ്ങള്‍ക്ക് പറയാനുള്ളതിനെ ഉറക്കെ ലോകം കേള്ക്കുമാരുച്ചത്തിന്
നന്നായിട്ടുണ്ട് ...
മറുപടിഇല്ലാതാക്കൂവീണ്ടും കാണാം .... :)
പാവം രചയിതാവാണ് മണിമുത്തെ ഒന്നും നീക്കം ചെയ്തിട്ടില്യ :)
മറുപടിഇല്ലാതാക്കൂNashu കാണണം,മുങ്ങി കളയരുത്
Komban ഇനി എഴുതുന്നത് നിലവിളി കൂട്ടി എഴുതിയേക്കാം
Sreekkuttan chetta ആ option മാറ്റാന്‍ നോക്കുക ഇപ്പോ.പറഞ്ഞ കാര്യങ്ങള്‍ ഇനി എഴുതുമ്പോ ശരിയാക്കാം
MyDreams thanks
Badayi thanks
വായിച്ച എല്ലാര്ക്കും നന്ദി ഇനിയും പ്രോത്സാഹിപ്പിക്കുമെന്ന് വിശ്വസിക്കട്ടെ :)
ഭാവനയുടെ കവാടങ്ങള്‍ വീണ്ടും തുറക്കട്ടെ,,,,ഭാവുകങ്ങള്‍,,,
മറുപടിഇല്ലാതാക്കൂഭാവനകൊണ്ട് നിറയട്ടെ പുതിയ ഡയറിയും ഈ ബ്ലോഗും...ഒരായിരം ആശംസകള്‍...
മറുപടിഇല്ലാതാക്കൂഎഴുതി എഴുതി എഴുത്തിനെ പ്രണയിക്കൂ...
മറുപടിഇല്ലാതാക്കൂഅവസാന ഭാഗം നന്നായിരിക്കുന്നു.. :)
മറുപടിഇല്ലാതാക്കൂനന്ദി കൂട്ടുകാരെ.എഴുതി എഴുതി എഴുത്തിനെ തെളിയിക്കാന്‍ ശ്രമിക്കാം ഞാന്‍.ദയവായി എന്നും പ്രോത്സാഹിപ്പിക്കുക...
മറുപടിഇല്ലാതാക്കൂസു..
ഇനിയും കൂടുതല്‍ എഴുതി തെളിയുക.
മറുപടിഇല്ലാതാക്കൂvisit me at http://surumah.blogspot.com
ഭാവനയുടെ കവാടങ്ങള്‍ ഇനിയും തുറക്കട്ടെ.ഇനിയുമെഴുതൂ...അത് വായിക്കാന്‍ ഞാന്‍ നിന്റെ കൂടെ കാണും...അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂഭാവനയുണ്ടെല് ദാരിദ്ര്യമുണ്ടാകില്ല
മറുപടിഇല്ലാതാക്കൂ""ഭാവനയുടെ കവാടങ്ങള്‍ ഇനിയും തുറക്കട്ടെ.ഇനിയുമെഴുതൂ...അത് വായിക്കാന്‍ ഞാന്‍ നിന്റെ കൂടെ കാണും". "
മറുപടിഇല്ലാതാക്കൂyes it z d real LOVE
മനസ്സിലുള്ളതിനെ ധൈര്യപൂര്‍വ്വം പകര്‍ത്തുക. ഒരു കാര്യമുറപ്പ് കടലാസ് എന്നേയും താങ്കളേയും പോലെ കെറുവിക്കില്ല.
മറുപടിഇല്ലാതാക്കൂHeard Melodies Are Sweet But Those Unheard Are Sweeter Still.. (John Keats)
മറുപടിഇല്ലാതാക്കൂനഷ്ടപ്പെട്ട് പോയ ഡയരിയിലുള്ള കുറിപ്പുകള്‍ മധുരമൂറുന്നതായിരുന്നെങ്കില്
പുതിയ ഡയരിയില്‍ കുറിക്കുന്ന വരികള്‍ അധിമധുരമുള്ളതായിരിക്കും..
എഴുതിക്കോളൂ.. ഓര്‍മ്മകള്‍ അവസാനിക്കുന്നത് വരെ..
ഓഫ് #: ഫോണ്ട് കളര്‍ മാറ്റുക, വരികള്‍ക്കിടയില്‍ സ്പേസ് അട്ജസ്റ്റ് ചെയ്യുക
http://hakeemcheruppa.blogspot.com/
ഈ മാധവ് ഒരു രാജവെമ്പാലയെ ആണല്ലോ ഈശ്വരാ നോവിച്ചുവിട്ടിരിയ്ക്കുന്നത്? :)
മറുപടിഇല്ലാതാക്കൂഎന്തായാലും എഴുതി നിറയ്ക്കൂ ലക്ഷ്മി..വായിയ്ക്കൻ ഞങ്ങളുണ്ട്..
"ഭാവനയുടെ കവാടങ്ങള്‍ ഇനിയും തുറക്കട്ടെ.ഇനിയുമെഴുതൂ...അത് വായിക്കാന്‍ ഞാന്‍ നിന്റെ കൂടെ കാണും"...... Best of luck .....
മറുപടിഇല്ലാതാക്കൂ'എന്റെ പാവം ബ്ലോഗെ'ന്നു facebook-ല്‍ കണ്ടിട്ടാണ് ഇവിടെ വരാന്‍ പറ്റിയത്.വന്നപ്പോള്‍ ,വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി.പഴയ ഭാവനകളില്‍ നിന്ന് പുതുപുത്തന്‍ ഭാവനകള്‍ ഉരുത്തിരിഞ്ഞുവരട്ടെ.ആശംസകള്‍ !
മറുപടിഇല്ലാതാക്കൂപ്രോത്സാഹിപ്പിച്ച എല്ലാര്ക്കും നന്ദി .ഒരുപാട് ഹൃദയം നിറഞ്ഞ നന്ദി.ഇനിയും വരിക.അനുഗ്രഹിക്കുക...
മറുപടിഇല്ലാതാക്കൂഎന്റെ 200 പേജ് ലവ് ബുക്ക് ഞാന്‍ കീറി കളഞ്ഞല്ലോ........ :(
മറുപടിഇല്ലാതാക്കൂഭാവനയുടെ കവാടങ്ങള്‍ ഇനിയും തുറക്കട്ടെ.ഇനിയുമെഴുതൂ...അത് വായിക്കാന്‍ ഞാന്‍ നിന്റെ കൂടെ കാണും
മറുപടിഇല്ലാതാക്കൂഞങ്ങളും കാണും !!!
ആ പുതിയ ഡയറിയിലെ വാക്കുകള്‍ എഴുതാന്‍ ഇന്ന് പ്രേരണ നല്കുന്നില്ലേ? തീര്‍ച്ചയായും ഉണ്ടാകും.....
മറുപടിഇല്ലാതാക്കൂഎഴുത്ത് തുടരുക....
അപ്പോള്‍ തോന്നിയ വികരമാകും യഥാര്‍ത്ഥത്തില്‍ പ്രണയം അല്ലെ?????????????????????????????
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു എഴുത്ത് തുടരുക !!!
മറുപടിഇല്ലാതാക്കൂപുതിയ കവിത വയികുമല്ലോ !!
http://echirikavitakal.blogspot.com/2012/01/blog-post_4277.html#!/2012/01/blog-post_4277.html